Keywords: Kerala, News, Kasaragod, Electricity, Chirappuram, Pallikara, Choyyankod, Kalichanadukkam, Power Cut, Chirappuram, Pallikkara, Choiyankode and Kalichanadukkam will experience power outages on May 5.
ചിറപ്പുറം, പള്ളിക്കര, ചോയ്യങ്കോട്, കാലിച്ചാനടുക്കം എന്നിവിടങ്ങളിൽ മെയ് അഞ്ചിന് വൈദ്യുതി മുടങ്ങും
Chirappuram, Pallikkara, Choiyankode and Kalichanadukkam will experience power outages on May 5#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 03.05.2021) 33 കെ വി നീലേശ്വരം സബ്‌സറ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ 11 കെവി ചിറപ്പുറം, പള്ളിക്കര, ചോയ്യങ്കോട്, കാലിച്ചാനടുക്കം ഫീഡറുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ചീഫ് എഞ്ചിനീയർ അറിയിച്ചു.