കാസർകോട്: (my.kasargodvartha.com 31.05.2021) അസുഖത്തെ തുടർന്ന് ജ്യോത്സ്യന്‍ മരിച്ചു. കൊളത്തൂർ വരിക്കുളം ജ്യോതിർഭവനിലെ പ്രദീപൻ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
പരേതനായ നാരായണൻ - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: അജിത.
മക്കൾ: അരുണിമ, അനുപമ,
സഹോദരങ്ങൾ: അശോകൻ (ഗൾഫ്), മാലിനി.
Keywords: Kasaragod, Kerala, News, Obituary, Astrologist died of illness.