Join Whatsapp Group. Join now!

ചെമ്പിരിക്ക ബീചിൽ തട്ടുകട നടത്തിയിരുന്ന അബൂബകർ കോയ നിര്യാതനായി

Aboobacker Koya, who was running a shop at Chempirika Beach, has passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്പിരിക്ക: (my.kasargodvartha.com 21.05.2021) ചാപ്പ ഹൗസിലെ അബൂബകർ കോയ (49) നിര്യാതനായി. വർഷങ്ങളായി ഇലക്ട്രോണിക് മെകാനിക്കാണ്. ചെമ്പിരിക്ക ബീചിൽ തട്ടുകട നടത്തി വരികയായിരുന്നു. എഫ് ഐ ടി യുവിൻ്റെ സജീവ പ്രവർത്തകനായിരുന്നു.

പരേതനായ ഉസ്മാൻ കോയയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: റജി. മക്കൾ: ആബിദ്, അസ്മ, മിസ്‌രിയ (മൂന്ന് പേരും വിദ്യാർഥികൾ).

Aboobacker Koya, who was running a shop at Chempirika Beach, has passed away

സഹോദരങ്ങൾ: സുഹ്‌റ, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അബ്ദുർ റഹ്‌മാൻ, ഹസൈനാർ, ഫരീദ, ആഇശ.

മൃതദേഹം ചെമ്പിരിക്ക ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Chembarika, Aboobacker Koya, who was running a shop at Chempirika Beach, has passed away.


Post a Comment