തൃക്കരിപ്പൂർ: (my.kasargodvartha.com 26.05.2021) അസുഖത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. തെക്കുമ്പാട്ടെ ദേവസാഗർ (എട്ട്) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വീട്ടിലെ മറ്റുള്ളവർക്കും കോവിഡ് ബാധിച്ചിരുന്നു.
കണ്ണൂർ പ്രിൻസിപൽ കൃഷി ഓഫീസിലെ സീനിയർ ക്ലർക് എൻ സജിതിന്റെയും ഉദുമ ഗവ.ഹയർ സെകൻഡറി സ്‌കൂൾ അധ്യാപിക ടി പ്രസീനയുടെയും മകനാണ്.
പയ്യന്നൂർ തായിനേരി ക്രസൻറ് സ്കൂളിലെ രണ്ടാം തരം വിദ്യാർഥിയാണ്.
സഹോദരി: ദേവനിലാനി.
Keywords:
Obituary, Kasaragod, Kerala, Student, Death, Covid, 8-year-old student died due to illness