കാസർകോട്: (my.kasargodvartha.com 01.05.2021) മുസ്ലിം ലീഗ് റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി 50 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്ത് മുസ്ലിം ലീഗ് കാസർകോട് മുനിസിപൽ മുപ്പതാം വാർഡ് തളങ്കര ദീനാർ നഗർ കമിറ്റി. ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു. എൻ എ റസാഖ്, ബി യു അബ്ദുല്ല, നഗരസഭ കൗൺസിലർമാരായ സഹീർ ആസിഫ്, എം എസ് സകരിയ, അമീർ കുണ്ടിൽ, മുസ്താഖ് പള്ളിക്കൽ, ഉസ്മാൻ പള്ളിക്കാൽ തുടങ്ങിയവർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Muslim League, Food Kits, Relief Operation, Muslim League distributed Food Kits to 50 families as part of Relief Operation.