കുമ്പള: (my.kasargodvartha.com 28.04.2021) കാസർകോട് 110 കെവി വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ വി അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ വി അനന്തപുര ലൈൻ ടചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഏപ്രിൽ 29ന് രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ ഓഫ് ചെയ്യുന്നതാണ്.
Keywords: Kerala, News, Kasaragod, Kumbala, Seethangoli, Electricity, Power Cut, Sub Station, Kumbala and Seethangoli sections will experience partial power outages on Thursday.