Join Whatsapp Group. Join now!

കൊരകോടിലെ ഖദീജ നിര്യാതയായി

Khadija of korakodi passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 05.04.2021) കൊരകോടിലെ പരേതനായ മുഹമ്മദിൻറെ ഭാര്യ ഖദീജ (77) നിര്യാതയായി. 

മക്കൾ: അബ്ദുർ റഹ്‌മാൻ (ദുബൈ), ഉമർ (ദുബൈ), മറിയം, നിശാന, ഫൗസിയ, സുഹ്‌റ. മരുമക്കൾ: മുഹമ്മദ് ചെങ്കള, അബൂബകർ തുരുത്തി, മുഹമ്മദ് മൊഗ്രാൽ പൂത്തൂർ, അബൂബകർ പാണലം, ഖദീജ തളങ്കര, നിശാന തളങ്കര.

                                                                        

Kasaragod, Kerala, News, Obituary, Khadija of korakodi passed away.

സഹോദരങ്ങൾ: പി എം അബ്ദുർ റഹ്‌മാൻ (ഐഡിയൽ പ്രസ്), പി എം മൊയ്തീൻ മാസ്റ്റർ ചെമനാട്, പി എം അബ്ദുൽ ഹമീദ് നായൻമാർമൂല, ലൈല ഉളിയത്തടുക്ക, ബീഫാത്വിമ ഉദുമ പടിഞ്ഞാർ.

Keywords: Kasaragod, Kerala, News, Obituary, Khadija of korakodi passed away.

< !- START disable copy paste -->

Post a Comment