കാസർകോട്: (my.kasargodvartha.com 07.04.2021) പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത് ലീഗ് മുനിസിപൽ കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് അശ്‌റഫ് എടനീർ, സഹീർ ആസിഫ്, ഹാരിസ് ബെദിര, അജ്‌മൽ തളങ്കര, അശ്‌ഫാഖ് തുരുത്തി, നൗഫൽ തായൽ, റഹ്‌മാൻ തൊട്ടാൻ, ജലീൽ തുരുത്തി, ഫിറോസ് അട്കത്ത് ബയൽ, മുസമ്മിൽ എസ് കെ, റശീദ് ഗസാലി നഗർ, അനസ് കണ്ടത്തിൽ, ഖലീൽ ശെയ്ഖ്, ബശീർ കടവത്ത്, സിദ്ദീഖ് ചക്കര, ഇഖ്ബാൽ ബാങ്കോട്, അൻവർ തയലങ്ങാടി, ജാബിർ നെല്ലിക്കുന്ന്, അശ്‌റഫ് പച്ചക്കാട്, ഖമറുദ്ദീൻ നെല്ലിക്കുന്ന്, മുജീബ് തായലങ്ങാടി, ഹാമി ബീഗം, ശബീർ ഐലൻഡ്, ഹസൻകുട്ടി പതിക്കുന്നിൽ, ശബീർ ടി എ, ഫഹദ് ബാങ്കോട്, നിസാർ, അശ്‌റഫ് മൂസ, റഊഫ്, സാബിർ കൊല്ലമ്പാടി, ഫഹ്‌നാസ് തുരുത്തി, അൻസാർ തുരുത്തി, ഇർശാദ് ഫോർട് റോഡ് പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Youth League, Mansoor Murder, Kasaragod Youth League staged a protest against Mansoor's murder.