Join Whatsapp Group. Join now!

കേരള കേന്ദ്ര സര്‍വകലാശാല: രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ അപേക്ഷാ തീയതി നീട്ടി

Central University of Kerala: Registrar and Internal Audit Officer extends application date

പെരിയ: (my.kasargodvartha.com 01.04.2021) കേരള കേന്ദ്ര സര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ (ഡപ്യൂടേഷന്‍) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. രജിസ്ട്രാര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രില്‍ 22 വരെയായാണ് നീട്ടിയത്.

                                                                                    
Kasaragod, Kerala, News, Central University of Kerala: Registrar and Internal Audit Officer extends application date.

പോസ്റ്റല്‍ അപേക്ഷ 2021 മെയ് മൂന്നിനകം സര്‍വകലാശാലയില്‍ ലഭിക്കണം. ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷയും മെയ് മൂന്നിനകം സര്‍വകലാശാലയില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.(dot)cukerala.(dot)ac.(dot)in സന്ദര്‍ശിക്കുക.

Keywords: Kasaragod, Kerala, News, Central University of Kerala: Registrar and Internal Audit Officer extends application date.

< !- START disable copy paste -->

Post a Comment