മക്കൾ: മുഹമ്മദ് കുഞ്ഞി (എൽഡിഎഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കൺവീനർ), യൂസഫ് എരിയാൽ (ദമാം), ഖാദർ (ദമാം), സുലൈമാൻ (മക്ക), ഹുസൈൻ (എരിയാൽ പത്താം വാർഡ് മുസ്ലിം ലീഗ് ട്രഷറർ), ജലാൽ (കെഎംസിസി നേതാവ്), ഖലീൽ ത്വാഇഫ്, അത്വീഖ് റഹ്‌മാൻ (ദുബൈ), ഖദീജ മൊഗ്രാൽ, നൂറുന്നിസ കളനാട്.
മരുമക്കൾ: അബ്ദുല്ല മൊഗ്രാൽ, ശാഫി കളനാട്, ഫൗസിയ തായലങ്ങാടി, ആമിന ബദ്രിയ നഗർ, ഫസീല ബങ്കരകുന്ന്, ശാഹിദ കുളങ്ങര നെല്ലിക്കുന്ന്, ശംശാദ് കളനാട്, ഫസീല മേൽപറമ്പ്, അമീറ കൊറക്കോട്.
Keywords: Kasaragod, Kerala, News, Obituary, Beefathima of Eriyal Passed Away.