വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകൾ, സെർവീസ്, മൊബൈൽ സംബന്ധമായ വസ്തുക്കൾ തുടങ്ങിയവ മിതമായ നിരക്കിൽ മൊബൈൽ വേൾഡിൽ ലഭ്യമാകുമെന്നും ഉപയോഗിച്ച ഫോണുകൾ വിൽക്കാനും വാങ്ങാനും സൗകര്യം ഉണ്ടായിരിക്കുമെന്നും മാനജ്‌മെന്റ് അറിയിച്ചു.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് 500 രൂപയുടെ പർചേസ് ചെയ്യുന്ന എല്ലാവർക്കും സമ്മാന കൂപൺ നൽകുന്നു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് 12000 രൂപ വിലവരുന്ന 'റെഡ്‌മി നോട് - ഒമ്പത്' മൊബൈൽ ഫോൺ ആണ് സമ്മാനമായി ലഭിക്കുന്നത്.
Keywords: Mobile, Shop, Mobile World, Inaugration, Kasaragod, Kerala, News, Updated Mobile World launched.