Join Whatsapp Group. Join now!

ഉര്‍ളിത്തടുക്കയിലെ യു മുഹമ്മദ് നിര്യാതനായി

U Muhammad Urlittadukka passes away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബദിയടുക്ക: (my.kasargodvartha.com 09.03.2021) കന്യപ്പാടി ഉര്‍ളിത്തടുക്കയിലെ യു മുഹമ്മദ് (75) നിര്യാതനായി. തിങ്കളാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാപാരിയായിരുന്നു.

U Muhammad Urlittadukka passes away


ഭാര്യമാര്‍: ആഇശ, പരേതയായ ഖദീജ. മക്കള്‍ : അബ്ദുല്ല മൗലവി, അബ്ദുല്‍ ഖാദര്‍, ശാഹുല്‍ ഹമീദ്, അശ്റഫ്, ബാത്വിശ, നസിയ, നജ്മുന്നീസ.

മരുമക്കള്‍ : അബൂബകര്‍ ബദിയടുക്ക, അബ്ബാസ് കൊടിയമ്മ, നസീമ, ത്വാഹിറ, റിയാന, ഹസീന. സഹോദരങ്ങള്‍: അബ്ദുല്ല, മൂസ, ഇബ്രാഹിം, മജീദ്, സുബൈര്‍, പരേതരായ മൊയ്തീന്‍, അബ്ദുര്‍റഹ് മാന്‍.

ബാപ്പാലിപ്പൊനം മുഹ്‌യുദ്ദീൻജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

 

Keywords: Kasaragod, Kerala, News, Obituary, U Muhammad Urlittadukka passes away.


Post a Comment