വലിയപറമ്പ: (my.kasargodvartha.com 26.03.2021) വ്യാഴാഴ്ച രാവിലെ കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം പുലിമുട്ടിൽ കണ്ടെത്തി. പടന്ന കടപ്പുറം സ്വദേശിയായ അബൂബകറി (65)ൻ്റെ മൃതദേഹമാണ് മാവിലാക്കടപ്പുറം പുലിമുട്ടിന് സമീപം കടലിൽ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഭാര്യ: ഹഫ്‌സ. മക്കൾ: ശിഹാബ്, സാബിർ, സഫീർ, ബദ്റുദ്ദീൻ.
Keywords: Kasaragod, Kerala, News, Obituary, The missing person's body has been found.
< !- START disable copy paste -->