Join Whatsapp Group. Join now!

തളങ്കര ഗസാലി നഗറിലെ സുലൈഖ നിര്യാതയായി

Sulaikha of Thalangara Ghazali Nagar passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 03.03.2021) ഗസാലി നഗറിലെ പരേതനായ മൊയ്‌ദീൻ കുഞ്ഞിയുടെ ഭാര്യ സുലൈഖ (74) നിര്യാതയായി. കുഞ്ഞഹ് മദ് ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കൾ: ശാഫി, സമീറ, റമീസ. മരുമക്കൾ: ബി എം അശ്‌റഫ് ബങ്കരക്കുന്ന്, ഇബ്രാഹിം ത്രീസ്റ്റാർ തളങ്കര, ഫൗസിയ തളങ്കര.

Sulaikha of Thalangara Ghazali Nagar passed away

സഹോദരങ്ങൾ: പരേതരായ ശംസുദ്ദീൻ, ജബ്ബാർ, അബ്ദുർ റഹ്‌മാൻ, ആഇശ, ഖദീജ.

ഖബറടക്കം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Keywords: Kasaragod, Kerala, Obituary, News, Sulaikha of Thalangara Ghazali Nagar passed away.
< !- START disable copy paste -->


Post a Comment