കാസര്‍കോട്: (my.kasargodvartha.com 03.03.2021) ഖുര്‍ആന്‍ മനഃപാഠമാക്കിയ ശാബില്‍ റഹ് മാനെ കെഎംസിസി കുവൈറ്റ് - കാസര്‍കോട് മണ്ഡലം കമിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കുവൈറ്റ് കെഎംസിസി മുതിര്‍ന്ന നേതാവ് ഇസ്മാഈല്‍ ബേവിഞ്ചയുടെ മകനാണ്.
പ്രസിഡന്റ് കബീര്‍ തളങ്കര, സെക്രടറി നവാസ് പള്ളിക്കാല്‍, ആശിഫ് അട്ക്കത്ബയല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, KMCC Kuwait - Kasargod Committee Constituency presented the gift to Shabil Rahman who memorized the Qur'an.
< !- START disable copy paste -->