Join Whatsapp Group. Join now!

വെസ്റ്റ് എളേരി പഞ്ചായത്ത് അംഗമായിരുന്ന കാഞ്ഞിരക്കാട്ട് കെ ജെ ടോമി നിര്യാതനായി

Kanjirakkad KJ Tommy passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പുങ്ങംചാല്‍: (my.kasargodvartha.com 03.03.2021) വെസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ അംഗം കരുവങ്കയത്തെ കാഞ്ഞിരക്കാട്ട് കെ ജെ ടോമി (62) നിര്യാതനായി. സിപിഎം പറമ്പ ലോകല്‍ കമിറ്റി അംഗമായിരുന്നു.

Kanjirakkad KJ Tommy passed away


ഭാര്യ: ഗ്രേസി. മക്കള്‍: അരുണ്‍ ടോമി (ദുബൈ), അമല്‍ ടോമി (വിദ്യര്‍ത്ഥി), അഷ്ലി (അമേരിക). മരുമകള്‍: നിമിഷ. സഹോദരങ്ങള്‍: ജോസ് കരുവഞ്ചാല്‍, ആന്റോ, മോളി.

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അടുക്കളകണ്ടം ആശ്രമദേവാലയ സെമിത്തേരിയില്‍ നടക്കും.

Keywords: Kasaragod, Kerala, News, Obituary, Kanjirakkad KJ Tommy passed away.

< !- START disable copy paste -->

Post a Comment