Join Whatsapp Group. Join now!

നിത്യരോഗികൾക്ക് ആശ്രയമായി ദുബൈ കെഎംസിസി - മുസ്ലിം ലീഗ് മുനിസിപൽ കമിറ്റിയുടെ ദവ 2021 പദ്ധതി; സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു

Dubai KMCC - Muslim League Municipal Committee's Dawa 2021 project for chronically ill Persons; Inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.03.2021) ദുബൈ കെഎംസിസി മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നിത്യ രോഗികളെ സഹായിക്കുന്ന 'ദവ 2021' പദ്ധതിയുടെ വിദരണോത്‌ഘാടനം യൂത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ദുബൈ കെഎംസിസിയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
                                                                            
Kerala, News, Kasaragod, KMCC, Sayyid Munawarali Shihab Thangal, Muslim League, Dubai KMCC - Muslim League Municipal Committee's Dawa 2021 project for chronically ill Persons; Inaugurated by Sayyid Munawar Ali Shihab.

മുസ്‌ലിം ലീഗ് മുനിസിപൽ പ്രസിഡന്റ് കെഎം ബശീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, വ്യവസായി യഹ്‌യ തളങ്കര, മൂസ ബി ചെർക്കള, എ എം കടവത്ത്, കെ അബ്ദുല്ലകുഞ്ഞി, വി എം മുനീർ, അശ്‌റഫ് എടനീർ, ടി ഡി കബീർ, ഖാലിദ് പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെഎം അബ്ദുർ റഹ്‌മാൻ, അബാസ് ബീഗം, ഹസൈനാർ തോട്ടുംബാഗം, അൻവർ ചേരങ്കൈ, കെ എം അബ്ദുർ റഹ്‌മാൻ, ബശീർ ചേരങ്കൈ, നവാസ് തുരുത്തി, സഹീർ ആസിഫ്, ഹസൻ പതിക്കുന്നിൽ, അജ്‌മൽ തളങ്കര, ടി എ ഖാലിദ്, റഹ്‌മാൻ തോട്ടാൻ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, KMCC, Sayyid Munawarali Shihab Thangal, Muslim League, Dubai KMCC - Muslim League Municipal Committee's Dawa 2021 project for chronically ill Persons; Inaugurated by Sayyid Munawar Ali Shihab.
< !- START disable copy paste -->

Post a Comment