മുളിയാർ: (www.kasargodvartha.com 03.03.2021) ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർകാരിന്റെ അവാർഡ് നേടിയ
അക്കര ഫൗൻഡേഷനെ മുളിയാർ ഫെൽഫയർ സൊസൈറ്റി അനുമോദിച്ചു.
മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉപഹാരം നൽകി. സ്ഥാപന മാനജർ മുഹമ്മദ് യാസർ, അംഗം മൊയ്‌തീൻ ഹാജി എന്നിവർ ഏറ്റുവാങ്ങി. ശരീഫ് കൊടവഞ്ചി, ബി ഹംസ പന്നടുക്കം, കൃഷ്ണൻ ചേടിക്കാൽ, മുസ്തഫ ബിസ്മില്ല, രാമചന്ദ്രൻ അമ്മങ്കോട്, ശംഭു പണിക്കർ, കബീർ മെട്രോ, അശ്റഫ് ബാവിക്കര, ആരിഫ് ബാവിക്കര, സി എച് ശാഫി, ജിനിൽ രാജ്, മൊയ്‌തീൻ കുഞ്ഞി സംബന്ധിച്ചു.
< !- START disable copy paste -->മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉപഹാരം നൽകി. സ്ഥാപന മാനജർ മുഹമ്മദ് യാസർ, അംഗം മൊയ്‌തീൻ ഹാജി എന്നിവർ ഏറ്റുവാങ്ങി. ശരീഫ് കൊടവഞ്ചി, ബി ഹംസ പന്നടുക്കം, കൃഷ്ണൻ ചേടിക്കാൽ, മുസ്തഫ ബിസ്മില്ല, രാമചന്ദ്രൻ അമ്മങ്കോട്, ശംഭു പണിക്കർ, കബീർ മെട്രോ, അശ്റഫ് ബാവിക്കര, ആരിഫ് ബാവിക്കര, സി എച് ശാഫി, ജിനിൽ രാജ്, മൊയ്‌തീൻ കുഞ്ഞി സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Appreciate, Award, Panchayath, Akkara Foundation commended by the Muliyar Welfare Society.