Join Whatsapp Group. Join now!

പെട്രോൾ പമ്പ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

A petrol pump employee collapsed and died#കേരളവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 11.03.2021) പെട്രോൾ പമ്പ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാൽ പെട്രോൾ പമ്പിലെ ജീവനക്കാരൻ എം സദാശിവൻ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
                                                                             
Kerala, News, Kasaragod, Top-Headlines, Petrol, Petrol pump, Death, Obituary, Mavunkal, Kanhangad, Sadashivan, A petrol pump employee collapsed and died.

പരേതനായ ബട്ട്യൻ - ഉണ്ടച്ചി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുമതി (നഴ്സ്, അരിമല ആശുപത്രി കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: പരേതനായ കുഞ്ഞികൃഷ്ണൻ, രാധാകൃഷ്ണൻ (ഓടോ റിക്ഷ ഡ്രൈവർ), മോഹനൻ (കോൺട്രാക്ടർ), നാരായണി, ലക്ഷ്മി, സരോജിനി.


Keywords: Kerala, News, Kasaragod, Top-Headlines, Petrol, Petrol pump, Death, Obituary, Mavunkal, Kanhangad, Sadashivan, A petrol pump employee collapsed and died.
< !- START disable copy paste -->   

Post a Comment