കാസർകോട്: (my.kasargodvartha.com 23.02.2021) അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ ചെട്ടുംകുഴിയിലെ മുബാറക് (36) ആണ് മരിച്ചത്. പരേതനായ അബ്ദുർറഹ്‌മാൻ - സൈനബ ദമ്പതികളുടെ മകനാണ്.കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
11 മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: സുഹറ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഹമീദ്, അശ്‌റഫ് പരേതനായ ശഫീഖ്, ഫാത്വിമ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടത്തി.
Keywords: Kasaragod, Kerala, News, Obituary, Young man, who was being treated for illness died.
< !- START disable copy paste -->