കാസര്‍കോട്: (my.kasargodvartha.com 16.02.2021) ഓടോ റിക്ഷ മസ്ദൂര്‍ സംഘ് (ബി എം എസ്) പെട്രോള്‍ - ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യോഗം ജില്ലാ ജനറല്‍ സെക്രടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് കെ ഉമേഷ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വിശ്വനാഥ ഷെട്ടി സ്വാഗതവും കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. അനില്‍ ബി നായര്‍, സുന്ദര പൂജാരി, പ്രസാദ്, കെ ശശി, മോഹന്‍ദാസ്, മനോഹര, എ കേശവ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, News, Petrol and diesel price hike: Auto rickshaw Mazdoor Sangh protests.
< !- START disable copy paste -->