കാസർകോട്: (my.kasargodvartha.com 23.02.2021) കാസർകോട് - കാഞ്ഞങ്ങാട് പഴയ സംസ്ഥാന പാതയിലെ കറന്തക്കാട് - തളങ്കര റോഡ് പുനർ നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു.
അഞ്ച് കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്നും 4.98 കോടി കാസർകോട് പാകേജിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. റെയിൽവെ സ്റ്റേഷൻ പരിസരം പരിഷ്കരിക്കുന്നതിനായിരിക്കും കാസർകോട് പാകേജിൽ നിന്ന് അനുവദിച്ച തുക വിനിയോഗിക്കുക എന്ന് എംഎൽഎ അറിയിച്ചു.
Keywords: Kerala, News, Kasaragod, Karanthakkad, Thalankara, Road, MLA, N A Nellikkunu, Development, Fund, NA Nellikunnu MLA said that Rs 10 crore has been allotted for the reconstruction of Karanthakkad-Thalankara road.
< !- START disable copy paste -->