കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2021) ഹസ്രത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹിയുടെ പേരില്‍ വര്‍ഷം തോറും നടത്തി വരാറുള്ള മുട്ടുന്തല മഖാം ഉറൂസിന് തുടക്കമായി. ഉറൂസ് കമിറ്റി ചെയര്‍മാന്‍ ലത്വീഫ് റഹ് മത് പതാക ഉയര്‍ത്തി. ഇമാം മസ്ഊദ് ഫൈസി, ജമാഅത് സെക്രടറി റശീദ് മുട്ടുന്തല, ഖാദര്‍ ഹാജി റഹ് മത്, മൊയ്തീന്‍ മുഹമ്മദ് ഹാജി, പി പി അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല മീലാദ്, വെള്ളിക്കോത്ത് മുഹമ്മദ് ഹാജി, സുഹൈല്‍ മുഹമ്മദ്, അഹ് മദ് കോളിച്ചാല്‍, മുഹമ്മദ് അലി, അനസ്, സഫീര്‍, നൗഫല്‍ ബിസ്മില്ല, മുനവിര്‍ സംബന്ധിച്ചു.
ഫെബ്രുവരി 28 ന് റഹ് മതുല്ല ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണവും നടത്തും. മാര്‍ച് ഒന്നിന് ഉറൂസ് സമാപിക്കും.
Keywords: Kanhangad, Kasaragod, Rahmatullah Khasimi, Kerala, News, Muttunthala makham uroos started.
< !- START disable copy paste -->