Join Whatsapp Group. Join now!

കുമ്പള, സീതാംഗോളി സെക്ഷൻ പരിധികളിൽ ശനിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും

Kumbala and Seethangoli sections will experience partial power cut on Saturday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 26.02.2021) കുമ്പള, സീതാംഗോളി സെക്ഷൻ പരിധികളിൽ ശനിയാഴ്ച ഭാഗിക വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് മണി വരെയാണ് വൈദ്യതി തടസ്സം നേരിടുക.

Kasaragod, Kerala, News, Kumbala, Seethangoli, Power Cut, Kumbala and Seethangoli sections will experience partial power cut on Saturday

കെ എസ് ഇ ബി 110 കെ വി വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ വി അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ വി അനന്തപുര ലൈൻ ടചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഓഫ് ചെയ്യുന്നത് മൂലമാണ് വൈദ്യതി മുടങ്ങുന്നത്.


Keywords: Kasaragod, Kerala, News, Kumbala, Seethangoli, Power Cut, Kumbala and Seethangoli sections will experience partial power cut on Saturday.
< !- START disable copy paste -->


Post a Comment