Join Whatsapp Group. Join now!

ഫാസിസ - വർഗീയ വിരുദ്ധ പ്രതിജ്ഞയെടുത്ത് എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം ആചരിച്ചു

Fascism: SKSSF celebrates founding day with anti-communal pledge#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബെദിര: (my.kasargodvartha.com 19.02.2021) ഫാസിസ - വർഗീയ വിരുദ്ധ പ്രതിജ്ഞയെടുത്ത് എസ് കെ എസ് എസ് എഫ് ബെദിര ശാഖ കമിറ്റി സ്ഥാപക ദിനം ആചരിച്ചു. സംസ്ഥാന മുൻ സെക്രടറി ഹാരിസ് ദാരിമി ബെദിര പതാക ഉയർത്തി.

ജമാഅത് ജനറൽ സെക്രടറി അബ്ദുർ റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. സലിം ബെദിര അധ്യക്ഷത വഹിച്ചു. ഹാരിസ് ഫൈസി പ്രാർത്ഥന നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രടറി ഇർശാദ് ഹുദവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബദുൽ ഹമീദ് ഫൈസി, എൻ എം സിദ്ദീഖ്, റഫീഖ് വലിയ വളപ്പിൽ,

Fascism: SKSSF celebrates founding day with anti-communal pledge

സികന്തർ ബെദിര, റഹിം ബിസ്മി, ശുഹൈബ്, ആരിഫ് കരിപ്പൊടി, സലാം മൗലവി, ശരീഫ് കരിപ്പൊടി, ബാഖിർ, സജീർ, അബ്ദുല്ല, സവാദ്, സലാം ഇടുക്കി പ്രസംഗിച്ചു. ശാഖിർ ഹുദവി സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Bedira, Fascism, SKSSF, Fascism: SKSSF celebrates founding day with anti-communal pledge.
< !- START disable copy paste -->


Post a Comment