Join Whatsapp Group. Join now!

ഗൾഫിൽ നിന്നും അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Youth who returned home from the Gulf due to illness, died while undergoing treatment#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 08.01.2021) ഗൾഫിൽ നിന്നും അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. തളങ്കര കൊറക്കോട് സ്വദേശിയും ചെട്ടുംകുഴി ഇസ്സത്ത്‌ നഗറില്‍ താമസക്കാരനുമായ നൗശാദ് (34) ആണ് മരിച്ചത്. അബൂബകർ - ആഇശ ദമ്പതികളുടെ മകനാണ്. ദുബൈയിലായിരുന്ന നൗശാദ് അസുഖത്തെത്തുടർന്ന് ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്.

ഭാര്യ: ഫാത്വിമത് സുഹ്‌റ. മക്കള്‍: മുഹമ്മദ് ഇര്‍ഫാന്‍, അബൂബകര്‍ ഇഹ്സാൻ, നഫീസത് മിസിരിയ. സഹോദരങ്ങൾ: ഇസ്മാഈല്‍, നസീബ.

Kerala, News, Kasaragod, Thalalngara, Izzath Nagar, Obituary, Death, Dubai, Noushad, Youth who returned home from the Gulf due to illness, died while undergoing treatment.




Keywords: Kerala, News, Kasaragod, Thalalngara, Izzath Nagar, Obituary, Death, Dubai, Noushad, Youth who returned home from the Gulf due to illness, died while undergoing treatment.

Post a Comment