നീലേശ്വരം: (my.kasarrgodvartha.com 04.01.2021) ആനച്ചാലിലെ ടി പി മഹ് മൂദ് ഹാജി (68) നിര്യാതനായി. സാമൂഹിക ഇസ്ലാമിക പ്രവര്‍ത്തന രംഗത്ത് നീലേശ്വരം മേഖലയില്‍ സജീവ സാന്നിധ്യവും കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പുറം യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: എം മൈമൂനത്ത്. മക്കള്‍: മിസ്അബ്, മിസ്ബാഹ്, മുനവ്വിര്‍ നിസാമി, മുഹ്‌സിന, മുഫ്‌ലിഹ. സഹോദരങ്ങള്‍: അബൂബകര്‍ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍, സൈനബ, ഖദീജ, പരേതയായ നഫീസ. മരുമക്കള്‍: ഫാത്വിമ കൈതക്കാട്, സലീം, റൈഹാനത്ത്, ഫാത്വിമ ക്ലായിക്കോട്, ശബീര്‍.
Keywords: Kerala, News, Obituary, Nileshwaram, Anachal, Kasaragod, Mahmood Haji, Death, TP Mahmood Haji of Anachal passed away.