Join Whatsapp Group. Join now!

നാട്ടിലേക്ക് മടങ്ങുന്ന നാസർ ചെർക്കളത്തിന് കെ എം സി സി യുടെ യാത്രയയപ്പ്

KMCC bids farewell to Nasser Cherkalam on his return home#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മസ്കറ്റ്: (my.kasargodvartha.com 27.01.2021) നാട്ടിലേക്ക് മടങ്ങുന്ന നാസർ ചെർക്കളത്തിന് മസ്കറ്റ് കെ എം സി സി മത്ര ഏരിയ കമിറ്റിയും മസ്കറ്റ് കെ എം സി സിയും കാസര്‍കോട് മണ്ഡലം കമിറ്റി പ്രവർത്തകരും ചേർന്ന് മത്ര സൂഖിൽ യാത്രയയപ്പ് നല്‍കി.

മത്ര ഏരിയ കെ എം സി സി പ്രസിഡൻ്റ് നവാസ് മത്രയുടെ സാനിധ്യത്തിൽ ജനറൽ സെക്രടറി സ്വാദിഖ് അഡൂർ ഉപഹാരം നല്‍കി. അശ്റഫ് മാളിക ഷാൾ അണിയിച്ചു. 

KMCC bids farewell to Nasser Cherkalam on his return home

അസ്ലം എരിയാൽ, ഹമീദ് അങ്കട്ട്, മുജീബ് റഹ് മാൻ, അശ്റഫ് പാലസ്, ഹൈദർ ചെങ്കള, അലി കാസര്‍കോട്, അബ്ദുല്ല ഷിറിയ, മൂസ ഷിറിയ, ഉബൈദ് മജാൻ എക്സ്ചേഞ്ച്, ഹമീദ് ഷിറിയ, ദിൽശാദ് കുമ്പള, തൻസീര്‍ ഉപ്പള, റഫീഖ് കാസര്‍കോട്, ഹംസ കമ്പാർ, നൂറുദ്ദീന്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ഉപ്പള, സയ്യിദ് ശരീഫ് കൊടുങ്ങല്ലൂർ, ശങ്കർ വാസവൻ കായംകുളം, അഫ്സൽ ജുനൈദ് കട്ടത്തടുക്ക, മുഹമ്മദ് ഹനീഫ് വിട്ട്ള തുടങ്ങിയവരും മസ്കറ്റ് കെഎംസിസി മത്ര ഏരിയയിലെയും, മസ്കറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം കമിറ്റിയിലേയും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Keywords: Gulf, News, KMCC, Nasar Cherkala, Kasaragod, Muscat, Farewell, KMCC bids farewell to Nasser Cherkalam on his return home.

Post a Comment