മൊഗ്രാൽ: (my.kasargodvartha.com 29.01.2021) സി എച് അബ്ദുല്ല കുഞ്ഞി ഹാജി (75) നിര്യാതനായി. ഖുർആൻ പാരായണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ദീർഘകാലം ബാംഗ്ലൂരിൽ വ്യാപാരിയായിരുന്നു. പരോതനായ ഫഖ്‌റുദ്ദീൻ - ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സൈനബ. മക്കള്‍: റഫീഖ് ദുബൈ, മുസ്തഫ ബാംഗ്ലൂർ, മിസ്‌രിയ, ആഇശ, ശാഇന, ബുശ്‌റ, സുഹ്റ. മരുമക്കള്‍: നക്കര മുഹമ്മദ്, ലത്വീഫ് മധൂര്‍, ഇസ്മാഈല്‍ ഉദുമ, അബ്ദുല്ല എം വി മൊഗ്രാല്‍, നസ്മി പടിഞ്ഞാര്‍, അസ്മ.
സഹോദരങ്ങള്‍: പള്ളിക്കുഞ്ഞ്, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍.
ഖബറടക്കം മൊഗ്രാല്‍ പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സഹോദരങ്ങള്‍: പള്ളിക്കുഞ്ഞ്, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍.
ഖബറടക്കം മൊഗ്രാല്‍ പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Mogral, C H Abdulla Kunhi Haji, Obituary, Death, CH Abdullah Kunhi Haji of Mogral passed away.