കാസർകോട്: (my.kasargodvartha.com 27.01.2021) കാൻഫെഡ് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെയും ജനപ്രതിനിധികളെയും ആദരിച്ചു.
കാസർകോട് ബ്ലോക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കാൻഫെഡ് ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. ശാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അശ് റഫ് അലി, മെമ്പർമാരായ സി വി ജെയിംസ്, ജമീല അഹ് മദ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സമീറ ഫൈസൽ, പി ലക്ഷ്മി, സുഫൈജ അബൂബക്കർ, ഖാദർ ബദ് രിയ, യു പി ത്വാഹിറ, ജനപ്രതിനിധികളായ എ ജനാർദനൻ, ജനനി, സൈനബ അബൂബകർ, കാൻഫെഡ് ഭാരവാഹികളായ കസ്‌തൂരി, സക്കീന അബ്ബാസ്, പാറയിൽ അബൂബകർ, വിജയൻ കരിവെള്ളൂർ, സുന എസ് നായർ, ഹനീഫ കടപ്പുറം, പ്രൊഫ. ശ്രീനാഥ്, അംബിക സുനിൽ, ലിഷ, ബി കെ ബശീർ, ടി തമ്പാൻ, മാധവൻ മാട്ടുമ്മൽ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Canfed, Kookkanam Rahman, Felicitation, Election, Panchayath president, Canfed honors elected members in panchayaths.
< !- START disable copy paste -->