Join Whatsapp Group. Join now!

ബി എസ് എൻ എൽ റിടയേർഡ് ഉദ്യോഗസ്ഥൻ മണിയറ കൃഷ്ണൻ നിര്യാതനായി

Retired BSNL officer Maniyara Krishnan passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (my.kasargodvartha.com 27.12.2020) ബി എസ് എ എൽ റിട. ഉദ്യോഗസ്ഥൻ മണിയറ കൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: ഹേമലത.
Retired BSNL officer Maniyara Krishnan passed away


സഹോദരങ്ങൾ: മാധവൻ മണിയറ (ചെറുവത്തൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട്), പത്മിനി (അംഗൻവാടി അധ്യാപിക എടാട്ടുമ്മൽ), അനിൽകുമാർ (ആയുർവ്വേദ ഡോക്ടർ), പരേതരായ എം വി നാരായണൻ (ബി എസ് എൻ എൽ), കാർത്ത്യായനി (കുട്ടമത്ത്).

Keywords: Kerala, News, Obituary, BSNL, Retired BSNL officer Maniyara Krishnan passed away.

Post a Comment