Join Whatsapp Group. Join now!

ബംബ്രാണയിലെ എന്‍ വി യൂസുഫ് ഹാജി നമ്പിടി നിര്യാതനായി

NV Yusuf Haji Nambidi of Bambrana passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 23.12.2020) പൗര പ്രമുഖനും കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവുമായ ബംബ്രാണയിലെ എന്‍ വി യൂസുഫ് ഹാജി നമ്പിടി (73) നിര്യാതനായി. മംഗളൂരുവില്‍ അടയ്ക്ക വ്യാപാരിയായിരുന്നു.

Kerala, News, Obituary, Bambrana, NV Yusuf Haji Nambidi, NV Yusuf Haji Nambidi of Bambrana passed away.

ഭാര്യ: ആസിയ. മക്കള്‍: ശാജഹാന്‍ (അല്‍ ഫലാഹ് ട്രാവല്‍സ്), അശ്റഫ്, സിദ്ദീഖ്, നൗഫല്‍, മിസ്ബാഹ്, നിസാമുദ്ദീന്‍, നസീറ, നസ്‌റീന, ഫസ്‌റീന, മിസ്രിയ. മരുമക്കള്‍: ഇസ്ഈല്‍ നെല്ലിക്കുന്ന്, റബീഹ് മേല്‍പറമ്പ്. സഹോദരങ്ങള്‍: ബീഫാത്വിമ, മറിയം, ഹവ്വാബി, പരേതനായ മുഹമ്മദ്.

Keywords: Kerala, News, Obituary, Bambrana, NV Yusuf Haji Nambidi, NV Yusuf Haji Nambidi of Bambrana passed away.




Post a Comment