Join Whatsapp Group. Join now!

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ എം മുജീബുല്ലയെ ദുബൈ കെ എം സി സി അനുമോദിച്ചു

ദുബൈ: (my.kasargodvartha.com 06.12.2020) പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും സിജി ഇന്റര്‍നാഷനല്‍ കരിയര്‍ ആര്‍ ആന്‍ഡ് ഡി ടീം കോര്‍ഡിനേറ്ററുമായ കെ എം മുജീബുല്ലയെ ദുബൈ കെ എം സി സി അനുമോദിച്ചു. കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ എജുഫോക്കസ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന് നേതൃത്വം നല്‍കിയ അദ്ദേഹത്തിനുള്ള പ്രശംസാ പത്രം പീസ് ഗ്രൂപ് ചെയര്‍മാനും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ പി എ ഇബ്‌റാഹിം ഹാജി സമ്മാനിച്ചു. 

ചടങ്ങില്‍ ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി  ജനറല്‍  സെക്രടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ സംബന്ധിച്ചു.

Keywords: News, Kerala, KM Mujibullah was felicitated by Dubai KMCC

Post a Comment