Join Whatsapp Group. Join now!

ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു

Graduate student who was undergoing treatment died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കന്തല്‍: (www.kasargodvartha.com 29.12.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. ബാഡൂര്‍ സ്വദേശി ഹസനുല്‍ ബന്നയുടെ മകള്‍ ഹവ്വ ഹാഫിസ (19) യാണ് മരിച്ചത്. 




കുമ്പള ഖന്‍സ വുമണ്‍സ് കോളേജ് അവസാന വര്‍ഷ ബി എസ് സി (മൈക്രോ ബയോളജി) വിദ്യാര്‍ത്ഥിനിയാണ്. എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ഹാഫിസ.

സഹോദരിമാര്‍: ഫാത്വിമത്ത് ഹിബ, മറിയം സിയ.

Keywords: Kerala, News, Obituary, Student, Treatment, Graduate student who was undergoing treatment died.

Post a Comment