Join Whatsapp Group. Join now!

ചെങ്കള പഞ്ചായത്ത് 22ാം വാര്‍ഡ് യുഡിഎഫ് തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് വാര്‍ഡ് പ്രസിഡണ്ട് എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Chengala Panchayat 22nd Ward UDF Election Committee Office Ward inaugurated NA Mohammad
ചെങ്കള: (my.kasargodvartha.com 06.12.2020) ചെങ്കള പഞ്ചായത്ത് 22ാം വാര്‍ഡ് യുഡിഎഫ് തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് വാര്‍ഡ് പ്രസിഡണ്ട് എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കബീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ച യോഗത്തില്‍ തെരെഞ്ഞടുപ്പ് കമ്മിറ്റി കണ്‍വീനര്‍ മുട്ടി മുനീര്‍ സംസാരിച്ചു.





സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥി ഖദീജ മെയ്തീന്‍കുഞ്ഞി, ജില്ലാ പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ സ്ഥാനാര്‍ത്ഥി ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, അബ്ബാസ് എന്‍ എ, മജീദ്, ശുകൂര്‍ എന്‍എ, ഹാരിസ്, സാഹിര്‍ പടുവടുക്കം, ഖലീല്‍ അശ്ഫാഖ്, ഹമീദ് പടുവടുക്കം, ശഫീര്‍ എന്‍ എം, കബീര്‍, നാസര്‍ എന്‍ എം, സാമില്‍, സാജില്‍, നൗഫാന്‍, ഫതാഹ്, എസ് ടി യു വിദ്യാനഗര്‍ യൂണിറ്റ്, എം എസ് എഫ് പടുവടുക്കം ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. യോഗത്തില്‍ വാര്‍ഡ് സെക്രട്ടറി സുഹൈല്‍ ബി സി റോഡ് സ്വഗതം പറഞ്ഞു.

Keywords: News, Kerala, Kasaragod, Chengala Panchayat 22nd Ward UDF Election Committee Office Ward inaugurated NA Mohammad 

Post a Comment