Join Whatsapp Group. Join now!

കളനാട് കൊമ്പന്‍പാറയിലെ സി ബി മുഹമ്മദ് ഹാജി നിര്യാതനായി

CB Mohammad Haji of Kombanpara, Kalanad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കളനാട്: (my.kasargodvartha.com 24.12.2020) കൊമ്പന്‍പാറയിലെ സി ബി മുഹമ്മദ് ഹാജി (90) നിര്യാതനായി. പരേതരായ ചെറിയ ബടുവാന്‍കുഞ്ഞി - ബീഫാത്വിമ എന്നിവരുടെ മകനാണ്. ഭാര്യ: ആഇശ ഹജ്ജുമ.

CB Mohammad Haji of Kombanpara Kalanad passed away

മക്കള്‍: സി ബി ഹംസ, ഹമീദ്, ഹനീഫ് , ലത്വീഫ് (എല്ലാവരും യു എ ഇ), ബീവി, മുംതാസ്. ത്വാഹിറ. നാസിയ.

മരുമക്കള്‍: ശാഫി മേല്‍പറമ്പ്, ഹസൈനാര്‍ ആറാട്ടുകടവ്, ഹമീദ് മേല്‍പറമ്പ്, ശാഫി ഉദുമ, ഖൈറുന്നിസ പാലക്കുന്ന്, ബീവി കോട്ടികുളം, നഫീസ എരോല്‍, ബീവി കുണിയ. സഹോദരങ്ങള്‍: സി ബി അബ്ദുര്‍ റഹ് മാന്‍ ഹാജി (ഹദ്ദാദ് ജുമാ മസിജിദ് പ്രസിഡണ്ട്), സൈനബ്, പരോതരായ സി ബി അബ്ദുല്ല ഹാജി, മറിയം, ആഇശ. 

ഖബറടക്കം ഹദ്ദാദ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Kerala, News, Obituary, CB Mohammad Haji,  Kombanpara, Kalanad, CB Mohammad Haji of Kombanpara, Kalanad passed away

< !- START disable copy paste -->

Post a Comment