കാഞ്ഞങ്ങാട്: (my.kasargodvartha.com 10.12.2020) റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അഹ് മദ് ഹാജി നാലപ്പാട് (കിടക്ക ആമൂച്ച) (80) നിര്യാതനായി. അസുഖത്തെ തുടര്‍ന്നു മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വര്‍ഷമായി കാഞ്ഞങ്ങാട്ട് കിടക്ക വ്യാപാരം നടത്തിവരികയായിരുന്നു.
ഭാര്യ: സൈനബ് ഹജ്ജുമ്മ. മക്കള്‍: അബുദുസ്സലാം (അഫ്സര ഫര്‍ണിച്ചര്‍ ഉടമ), മുഹമ്മദ് കുഞ്ഞി, ഹംസ (വുഡ്പാലസ് മാണിക്കോത്ത്), അബ്ദുല്ല എന്‍ എ (ബാംഗ്ലൂര്‍), സുഹ്റ മാങ്ങാട്, ആഇശ ആവിക്കര, നസീമ. ജാമാതാക്കള്‍: ഉസ്മാന്‍ മാങ്ങാട്, അബ്ദുല്‍ ഹമീദ് എ വി ആവിക്കര, ശാന്‍ ഹുസൈന്‍ എറണാകുളം. കോട്ടച്ചേരി മുബാറക് മസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച്ച രാവിലെ ഖബറടക്കും.
Keywords: News, Kerala, Kasaragod, Kanhangad, Railway, Obituary, Bed trader Ahmed Haji of Kanhangad Passed away