നീലേശ്വരം: (my.kasargodvartha.com 03.11.2020) വിദ്യാഭ്യാസ വകുപ്പിലെ റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ് എസ് കലാമന്ദിരത്തിനു സമീപത്തെ വി കുഞ്ഞിരാമന്‍ (70) നിര്യാതനായി.
ഭാര്യ: ശാന്തകുമാരി. മക്കള്‍: നീരജ, നിരഞ്ജന. മരുമകന്‍: സുനീഷ്.
സഹോദരങ്ങള്‍: വി ആച്ച (റിട്ട.അധ്യാപിക), വി കുഞ്ഞമ്പു (റിട്ട. വെറ്ററിനറി ഡോക്ടര്‍), വി നാരായണിക്കുട്ടി (റിട്ട. ടീച്ചര്‍), വി സരോജിനി, പരേതരായ വി കുഞ്ഞിക്കണ്ണന്‍ (സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍), ഡോ. വി നാരായണന്‍, ഡോ. വി രമണി (റിട്ട.അങ്കണവാടി ടീച്ചര്‍).