ബന്തിയോട്: (my.kasargodvartha.com 20.11.2020) ഹേരൂർ ബി സി റോഡ് ചാകത്തടിയിലെ മൊയ്‌ദീൻ ഹാജിയുടെ ഭാര്യ ഉമ്മു ഹലീമ (70) നിര്യാതയായി. പരേതരായ മുഹമ്മദ് പുഡിയാറ - ഖദീജ പേരൂർ ദമ്പതികളുടെ മകളാണ്.
മക്കൾ: സി മുഹമ്മദ് ഹാജി, യൂസുഫ്, അമീർ, ഇബ്‌റാഹിം ഹേരൂർ, നഫീസ, ശരീഫ, ത്വഹിറ, മർയം. മരുമക്കൾ; അബ്ദുർ റഹ് മാൻ (ചന്ദേരി), ഹസൈനാർ (അട്ടഗോളി), മുഹമ്മദ്, പരേതനായ ഹനീഫ് മൊഗ്രാൽ.
സഹോദരങ്ങൾ: മൊയ്‌ദീൻ പേരൂർ, ആഇശ പേരൂർ, ഫാത്വിമ ബെള്ളാര, കുഞ്ഞിബി കന്യാന, ഹവ്വ സുബായിക്കട്ട, സകീന കന്യാന. ഖബറടക്കം പേരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Keywords: News, Kerala, Kasaragod, Obituary, Ummu Haleema of Herur BC Road Passed away