കാസര്‍കോട്: (my.kasargodvartha.com 25.11.2020) ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പ്രത്യേക പോലിസ് ഓഫീസര്‍മാരെ നിയമിക്കുന്നു.
താത്പര്യമുള്ളവര്‍അടുത്തുള്ള പോലിസ് സ്റ്റേഷനുമായി 28.11.2020 തീയ്യതിക്കകം ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
വിരമിച്ച സേന, അര്‍ദ്ധസൈനിക പോലിസ് എന്നിവരെയും, 18 വയസ്സ് പൂര്‍ത്തികരിച്ച എന്‍ സി സി, എന്‍ എസ് എസ് സ്റ്റുഡന്റ് കേഡറ്റ് എന്നിവരെയുമാണ് പരിഗണിക്കുന്നത്.
Keywords: Kerala, News, Police, Election, Government to appoint Special police officers for election work