ചെര്‍ക്കള: (my.kasargodvartha.com 14.11.2020) പരേതനായ ദുബൈ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (79) നിര്യാതയായി.
പരേതരായ തൊട്ടി അഹ് മദ്-ഖദീജ ദമ്പതികളുടെ മകളാണ്.മക്കള്‍: ഹനീഫ (കെ എം സി സി നേതാവ് അബുദാബി), ശാഫി ദുബൈ, ആഇഷ, സുബൈദ, ഖദീജ, റാബിയ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തെക്കില്‍, മുഹമ്മദ് കുഞ്ഞി എരുതും കടവ്, മുഹമ്മദ് കുഞ്ഞി പൈക, എം എസ് ശുക്കൂര്‍ (ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി).
സഹോദരങ്ങള്‍: നഫീസ, പരേതരായ മുഹമ്മദ് ഹാജി തൊട്ടി, ആഇഷ, സൈനബി. ഖബറടക്കം ചെര്‍ക്കള ജുമാ മസ്ജിദ് ഖബറസ്ഥാനില്‍ നടന്നു.