കാസര്‍കോട്: (my.kasargodvartha.com 16.11.2020) തായലങ്ങാടിയിലെ അമീന്‍ (81) നിര്യാതനായി. കൊല്‍ക്കത്തയില്‍ ദീര്‍ഘ കാലം വ്യാപാരിയായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: ആരിഫ, നസീമ, റഹീം, നൗശാദ്, പരേതനായ റൗഫ്
മരുമക്കള്‍ : അബ്ദുല്ല പടിഞ്ഞാര്‍, മജീദ്, ശാഹിമ
ഖബറടക്കം തയലങ്ങാടി ഖിള്വര്‍ ജുമാ മസ്ജിദില്‍ നടന്നു.
Keywords: Kerala, News, Ameen, Obituary, Thayalangadi, Ameen of Thayalangadi passed away