മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 17.11.2020) കോട്ടക്കുന്നിലെ പൗര പ്രമുഖനും ജമാഅതിന്റെ മൂന്ന് പതിറ്റാണ്ട് കാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഹ് മദ് ഹാജി (88) നിര്യാതനായി. കടവത്ത് ബദ് രിയ മില്ല് ഉടമസ്ഥനും കൂടിയായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് റോഡ് നിര്‍മാണത്തിന് വേണ്ടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
മക്കള്‍: ശരീഫ് (ദുബൈ), അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്വീഫ്, നാസര്‍, അനീസ്, സ്വഫിയ, അബ്‌സ, റംല.
മരുമക്കള്‍: ടി കെ ത്വാഹിര്‍ (കടവത്ത് ട്രേഡേഴ്‌സ്), അശ്‌റഫ് പള്ളത്തൂര്‍, അശ്റഫ് ആദൂര്‍, സുഹ്‌റ കമ്പാര്‍, നസീമ മുഗു, ആഇശ ഉളുവാര്‍, റസീന നെല്ലിക്കട്ട, റഫ്‌സാന പെര്‍ള.
സഹോദരി: ബീഫാത്വിമ. ഖബറടക്കം കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Kasaragod, Obituary, Mogral puthur, Ahmad Haji of Mogral Puthur Passes away