എസ് എസ് എഫ് ഉദുമ ഡിവിഷന്‍ ഹയര്‍ സെക്കന്‍ഡറി സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍ ഇവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് മന്‍സൂര്‍ കൈനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സഅദ് മേല്‍പറമ്പ് സ്വാഗതവും വിസ്ഡം സെക്രട്ടറി ആഷിക് ഹദ്ദാദ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, SSF, High Cell, Lockdown Fest, Winners, Felicitated, Winners of the Lockdown Fest were congratulated by the High Cell Uduma Division.
< !- START disable copy paste -->