Join Whatsapp Group. Join now!

ബെദിരയിലെ തുരുത്തി അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

അണങ്കൂർ: (my.kasargodvartha.com 17.10.2020) ബെദിരയിലെ തുരുത്തി അബ്ദുര്‍ റഹ് മാന്‍ ഹാജി (91) നിര്യാതനായി. കർഷകനായിരുന്നു.




ഭാര്യ: പരേതയായ കൊട്ടക്കുളം ഹവ്വാബി (ചെമ്മനാട്). 

മക്കള്‍: മുഹമ്മദ് സ്‌കാനിയ ബെദിര  (എഴുത്തുകാരന്‍/  സാമുഹ്യ പ്രവര്‍ത്തകന്‍), അഹ് മദ് ശരീഫ്, ഷാനവാസ്, സൈനബ, ഫാത്ത്വിമ, ത്വാഹിറ. 

മരുമക്കള്‍: അബ്ദുല്ല കല്ലുവളപ്പില്‍,  റഹ് മാന്‍ തായലങ്ങാടി (പ്രശസ്ത എഴുത്തുകാരൻ/പ്രസിഡണ്ട് കാസര്‍കോട് സാഹിത്യ വേദി ), മുഹമ്മദ് കുഞ്ഞി നാരംപാടി, ജാസ്മിൻ കുന്നില്‍ (ഫോർട്ട് റോഡ്), സുഹറ എരിയാല്‍, കുബ്റ  ബന്തിയോട്. 

സഹോദരങ്ങള്‍: ടി എ മുഹമ്മദ്, ടി എ മൊയ്തു, ആഇഷാബി, പരേതരായ കുഞ്ഞി മൊയ്തു, അഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദര്‍, ഇബ്രാഹിം കുട്ടി, മഹ്  മൂദ്, ബി ഫാത്ത്വിമ  

. ഖബറടക്കം ബെദിര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



Keywords: News, Kerala, Kasaragod, Obituary, Thurutti Abdur Rahman Haji passes away
 

Post a Comment