Join Whatsapp Group. Join now!

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: (my.kasargodvartha.com 18.10.2020) അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കാഞ്ഞങ്ങാട് വൈദ്യുത സെക്ഷന്‍ പരിധിയില്‍ 11 കെ വി ലൈനുകളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. 



രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ക്രസന്റ് സ്‌കൂള്‍, അജാനൂര്‍ കടപ്പുറം, മത്തായിമുക്ക്, ബെല്ലാ കടപ്പുറം, ബത്തേരിക്കല്‍, ഗാര്‍ഡന്‍ വളപ്പ് എന്നിവിടങ്ങളില്‍ വൈദ്യുതിയാണ് മുടങ്ങുന്നത്.

Keywords: News, Kerala, There will be a power outage on Monday due to repairs
 

Post a Comment