കാസർകോട്: (my.kasargodvartha.com 16.10.2020) ഹഥ്റസിലെ നൊമ്പരം കാവ്യശില്പം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് എൻ ദേവീദാസ് എടുവാങ്ങി. ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അബ്ദുസ്സലാം രചന നിർവഹിച്ച അജിൻ അശോക് പിലിക്കോട് ആലപിച്ച ഗണേഷ് നീർച്ചൽ സംഗീതം നൽകിയ ആൽബം ഇൻഫിനിറ്റി ബൻഡാണ് പുറത്തിറക്കുന്നത്.
ബിഗ് സ്കോർ അഭയ് രമേഷും എഡിറ്റിങ് ചേതസ് ആദിത്യൻ, ക്യാമറ പ്രണവ് പിലിക്കോട് എന്നിവരാണ്. ചടങ്ങിൽ ജില്ലാ ഇൻഫാർമേഷൻ ഓഫിസർ മധുസൂദനൻ, എക്സിക്യൂട്ടീവ് ഓഫിസർ വി അബ്ദുസ്സലാം, ഷേർലി കൊടക്കാട്, വേണു മയ്യിച്ച, ഒ എം ശഫീഖ്, വി ഉണ്ണികൃഷ്ണൻ ചെറുവത്തൂർ എന്നിവർ സംബന്ധിച്ചു.
keywords: News, Kerala, District, Collector, Released, Poetry Sculpture, Nombaram at Hathras', The District Collector released the Poetry Sculpture 'Nombaram at Hathras',