Join Whatsapp Group. Join now!

സി പി എം പ്രവര്‍ത്തകന്‍ പി മുരളീധരൻറെ ആറാം രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Sixth martyrdom of CPM activist P Muraleedharan commemorated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള:: (my.kasargodvartha.com 27.10.2020)  സി പി എം പ്രവര്‍ത്തകന്‍ പി മുരളീധരൻറെ ആറാം രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ശാന്തിപ്പള്ളം രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് നടന്ന പരിപാടി സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
Sixth martyrdom of CPM activist P Muraleedharan commemorated

ബ്ലോക്ക്‌ പ്രസിഡണ്ട് പ്രിത്വിരാജ് എം പതാക ഉയർത്തി. ഡി വൈ എഫ്‌ ഐ ജില്ലാ പ്രസിഡണ്ട് പി കെ നിഷാന്ത് അനുസ്മരണ പ്രഭാഷണം നടത്തി. പി രഘുദേവൻ മാസ്റ്റർ, എം ശങ്കർ റൈ, സി എ സുബൈർ സംബന്ധിച്ചു. ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, CPM, Activist, Martyr, Inauguration, Block President, Sixth martyrdom of CPM activist P Muraleedharan commemorated

Post a Comment