Join Whatsapp Group. Join now!

റാങ്ക് ജേതാവ് ഹസീനയെ സൗദി ആലംപാടി ജമാഅത്ത് അനുമോദിച്ചു

Saudi Alampadi Jama-ath felicitated Haseena on her rank
ആലംപാടി: (my.kasargodvartha.com 23.10.2020) ആലംപാടി സെൻട്രൽ യൂണിവേഴ്സിറ്റി എം എ മലയാളത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഹസീന യാസ്മീനിനെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. ക്യാഷ് അവാർഡും മൊമെന്റോയും സൗദി ആലംപാടി ജമാഅത്ത് മുൻ പ്രസിസണ്ട് മുഹമ്മദ് മേനത്ത് ഹസീനക്ക് കൈമാറി. 

ശംസുദ്ദീൻ ആലംപാടി-സൈനബി ദമ്പതികളുടെ മകളാണ് ഹസീന. ഫായിസ്, നാസർ താഹിഫ്, ശരീഫ് (ഖാദർ മുസ്‌ലിയാർ), ശരീഫ് വൈറ്റ് സംബന്ധിച്ചു. 

Keywords: News, Kerala, Kasaragod, Rank, Saudi Alampadi Jama-ath felicitated Haseena on her rank
 

Post a Comment