ഭാര്യ: നഫീസ ബള്ളൂർ. മക്കൾ: നിസാർ (ദമാം), നസ്മ, നുസ്അ, നാദിയ. മരുമക്കൾ: ശരീഫ് എയ്യള, സമീർ മഞ്ചേശ്വരം, ഇറാഷ് ചെമ്മനാട്. സഹോദരങ്ങൾ: അബ്ദുല്ല ഇസ്സത്ത് നഗർ, അബ്ദുർ റഹ്‌മാൻ ചൗക്കി, പരേതനായ മുഹമ്മദ് പി എസ് (ബാംഗ്ളൂർ).
ഖബറടക്കം മൊഗ്രാൽ പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Keywords: Kerala, News, PS Abbas, Mogral Puthur, Mangalore, Hospital, Death, PS Abbas of Mogral Puthur passed away